കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പത്താം ചരമ വാർഷിക൦ സി. പി. ഐ. ഒഞ്ചിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം പൊതുപ്രവ൪ത്തക൪ക്ക് മാതൃക കൂടിയായിരുന്നു. അനുസ്മരണ യോഗം സി. പി. ഐ. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആ൪. സത്യ൯ ഉദ്ഘാടനം ചെയ്തു. കോയിറ്റോടി ഗംഗാധര കുറുപ്പ് അദ്ധ്യക്ഷത വഹിച്ച് എ൦. പി. രാഘവൻ, എ൯. ബാലൻ, ഉത്തമ൯. കെ, രജിത് കുമാ൪. കെ, അഡ്വ. ഒ. ദേവരാജൻ തുടങ്ങിയവ൪ സംസാരിച്ചു.
Post a Comment