കോട്ടപ്പള്ളി: ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ കോട്ടപ്പള്ളി മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ സി എച് സൗധത്തിനു മുമ്പിൽ ബഹുമാന്യനായ ഭാഷസമരഭടന് km ഉസ്താദ് പതാക ഉയർത്തി.. ഭാഷാ സമര പ്പോരാട്ടത്തിന്റെ ഓർമ്മകൾ ജ്വലിച്ചു നിന്ന പരിപാടിയിൽ കുഞ്ഞബ്ദുള്ള e , ജഹാൻഗീർ ek, ഷബീർ വി ,ശരീഫ് kk ,അഫ്സൽ ഒ , റിസ്‌വാൻ p,മുഹമ്മദ് tc ,ആസിഫ് യമാനി, സിദ്ദിഖ് vp, റൗഫ് ekc തുടങ്ങിയവർ പങ്കെടുത്തു..
Post a Comment