മുടപ്പിലാവിൽ തിരുവങ്ങോത്ത് മീത്തൽ നാരായണി നിര്യാതയായി.


മുടപ്പിലാവിൽ തിരുവങ്ങോത്ത് മീത്തൽ നാരായണി (82) നിര്യാതയായി. ഭർത്താവ് പരേതനായ ചോയി . മക്കൾ സത്യൻ, ബാബുരാജ്, സിന്ധു. മരുമകൻ കുഞ്ഞികൃഷ്ണൻ ( പാക്കയിൽ). സഹോദരങ്ങൾ നാണു, ജാനകി, മാണി, പരേതയായ പൊക്കി എന്ന ( കല്യാണി )

Post a Comment

Previous Post Next Post

WB AD


 


 

LIVE