എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ


ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ എംഡിഎംഎയുമായി ഒരാൾ പോലീസ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎ പിടികൂടി. ബം​ഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE