കാവിലുംപാറ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ നടന്ന ധർണ്ണാസമരത്തിൽ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് സ്വാഗതവും കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണ ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ്Adv k പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു കെ പി സി സി മെമ്പർമാരായ വി എം ചന്ദ്രൻ കെ ടി ജെയ്മസ് കെ പി രാജൻ കോരംങ്കോട്ട് മൊയ്തു കെ പി മജീദ് ഗീത പി ഷമീന കെ കെ പി പി ആലിക്കുട്ടി രാഹുൽചാലിൽ സംസാരിച്ചു.. കോൺഗ്രസ് മണ്ഡലം പ്രസിഡുമാരും ബ്ബോക്ക് ഭാരവാഹികളും ധർണ്ണാസരത്തിന് നേതൃത്വം കൊടുത്തു
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ ധർണ്ണ
NEWS DESK
0
Post a Comment