Home കോമത്ത് പൊയിൽ സുകുമാരൻ അന്തരിച്ചു. NEWS DESK July 11, 2025 0 കോമത്ത് പൊയിൽ സുകുമാരൻ Rtd BDO (93 വയസ് ) അന്തരിച്ചു. ഭാര്യ റോമില, മക്കൾ സന്തോഷ് കുമാർ (ബഹ്റൈൻ), നിഷ പയ്യോളി. ജാമാതാക്കൾ ദീപ, മനോജ് (റിട്ട:Pwd)സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Post a Comment