കീഴൽ:കീഴൽ അനശ്വര റസിഡൻസ് അസോസിയേഷന്റെയും കീഴൽ അക്ഷയയുടെയും സംയുക്താഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷന് കീഴിലെ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മാസ്റ്ററിങ് നടത്തി. ശ്രീ : കൃഷ്ണപുരം കുട്ടികൃഷ്ണൻ്റെ വീട്ടിൽ വെച്ചു നടന്ന മസ്റ്ററിങ്ങ്
ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സനിയ എംകെ ഉദ്ഘാടനം ചെയ്തു . എൻ.എം കുമാരൻ
അധ്യക്ഷതവഹിച്ചു.അസോസിയേഷൻ സെക്രട്ടറി രാജേഷ് എം സ്വാഗതവും അക്ഷയ മാനേജിങ് പാർട്ണർ യാസിർ കൊക്കവയലിൽ ആശംസയും കെഎം രാജീവൻ നന്ദിയും പറഞ്ഞു
Post a Comment