വടകരമുൻസിപ്പാലിറ്റി ഇരുപത്തി ഒന്നാം വാർഡ്കുടുംബസംഗമം വടകര ബ്ലോക്ക്കോൺഗ്രസ് പ്രസിഡൻറ് സതീശൻ കുരിയാടിഉദ്ഘാടനം ചെയ്തുവാർഡ് പ്രസിഡന്റ് വള്ളിൽ പ്രഭാകരൻ അധ്യക്ഷതവഹിച്ചു അഡ്വക്കേറ്റ് സി. വത്സലൻമുഖ്യപ്രഭാഷണം നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുധീഷ് വള്ളിൽ 'രജീഷ് വള്ളിൽ 'ഷംസുദ്ദീൻ കല്ലിങ്കൽകിഴക്കയിൽ സത്യനാഥൻ മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറിഷഹനാസ് മണ്ഡലംമഹിളാ കോൺഗ്രസ് പ്രസിഡണ്ട്ഗീതാ രാജീവ് കൌ സുടീച്ചർ തുടങ്ങിയവർ സംസാരിച്ചു
വടകരമുൻസിപ്പാലിറ്റി ഇരുപത്തി ഒന്നാംകോൺഗ്രസ് വാർഡ്കുടുംബസംഗമം സംഘടിപ്പിച്ചു
NEWS DESK
0
Post a Comment