ചെക്യാട്: ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കളിലെ വായനാശീലം വർദ്ധിപ്പിക്കാൻ 'അമ്മവായന '
തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് ജിഷ എൻ.കെ ഷരീഫ ടി.കെക്ക് ആദ്യ പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നൗഫൽ കെ റഹീന വി.പി എന്നിവർ സംബന്ധിച്ചു.
Post a Comment