വില്ല്യാപ്പള്ളി: പൊന്മേരി പറമ്പിൻ മെടിയേരി താഴേചാത്തോത്ത് ശാന്ത അന്തരിച്ചു.

വില്ല്യാപ്പള്ളി: പൊന്മേരി പറമ്പിൻ മെടിയേരി താഴേചാത്തോത്ത് ശാന്ത (58) അന്തരിച്ചു. ഭർത്താവ്: പരേതനായ രാജൻ. അച്ഛൻ; പരേതനായ കൃഷ്ണൻ. അമ്മ: ജാനു. മക്കൾ: ശ്രീഹരി, ശ്രീരാജ്, പരേതനായ ഷിജു. സഹോദരങ്ങൾ: ശോഭ (മടപ്പള്ളി), അനിത, ബിന്ദു (എടച്ചേരി), സിനി(കല്ലാച്ചി), ബാബു (എടച്ചേരി).

Post a Comment

Previous Post Next Post

WB AD


 


 

LIVE