വടകര മേപ്പയിൽ വലിയ പറമ്പത്ത് രാജീവൻ അന്തരിച്ചു.

             

വടകര മേപ്പയിൽ വലിയ പറമ്പത്ത് രാജീവൻ (56) അന്തരിച്ചു. ശങ്കരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ബീനമോളി (അബാക്കസ് അങ്കണവാടി, മേപ്പയിൽ). മക്കൾ: ബിൻരാജ് (പാനാസോണിക്), അതുൽരാജ്. സഹോദരങ്ങൾ: ശോഭ, ഷൈമ.


Post a Comment

Previous Post Next Post

WB AD


 


 

LIVE