വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു


വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കീഴൽമുക്ക് ടൗണിൽ വെച്ച്  സംഘടിപ്പിച്ച ഞാറ്റുവേല ചന്ത വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുരളി പൂളക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത കോളിയോട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സനിയ എം കെ, പ്രശാന്ത് കുമാർ പി, ഗോപാലൻ മാസ്റ്റർ, കാർഷിക വികസന സമിതി അംഗം എൻ എം രാജീവൻ, കൃഷി ഓഫീസർ സാന്ദ്ര, കൃഷി അസിസ്റ്റന്റ് ശ്വേത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE