പൂത്തോളി ഹിദായത്തുസ്വിബ് യാന്‍ മദ്റസ ദീര്‍ഘ കാല മുഅല്ലിമും
വില്ല്യാപ്പള്ളി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ &സ്വദേശി റെയ്ഞ്ച് അംഗവും സമസ്ത മാസിക സന്തുഷ്ട കുടുംബം ,കുരുന്നുകള്‍
വിതരണ ഏജന്‍റുമായിരുന്നു പിതാവ് പരേതനായ അബ്ദുൽ കാദർ മുസ്‌ലിയാർ ഭാര്യ ഫാത്തിമ.
മക്കൾ അബ്ദുൽ കരീം, സിദ്ധീഖ്, ഇസ്മായിൽ, ഹഫ്‌സത്, സൗദ, ഇസ്മാഈൽ മരുമക്കൾ റഹീം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, ജസീല,ഷാഹിന, ആയിഷ, സഹോദരി നഫീസ സഹോദരന്മാർ പരേതരായ മുഹമ്മദ്, അഹ്‌മദ്, കുഞ്ഞബ്ദുല്ലാഹ്, ആയിഷ.
Post a Comment