കേരള സർക്കാർ - തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനതല ഇ - മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു

കേരള സർക്കാർ - തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനതല ഇ - മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വടകര നഗരസഭ -  ക്ലീൻ കേരള കമ്പനി  മുഖാന്തരം നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. ആയതിന്റെ നഗരസഭ ഉദ്ഘാടനം 
 ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. പ്രജിത  നിർവഹിച്ചു.  ക്ലീൻ കേരള കമ്പനി പ്രതിനിധിയായ ശ്രീ സുരേഷ് കുമാർ ഇ- മാലിന്യ ശേഖരണവുമായി മായി ബന്ധപ്പെട്ട വിവരങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറി. ചടങ്ങിൽ .മണലിൽ മോഹനൻ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, മറ്റു ക്ലീൻ കേരള  കമ്പനി  അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE