മണ്ണാർക്കാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടു കാരൻ മുങ്ങി മരിച്ചു



പാലക്കാട്‌  മണ്ണാർക്കാട് പള്ളിക്കുറിപ്പ്  പുഴയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടു കാരൻ മുങ്ങി മരിച്ചു.  മണ്ണാർക്കാട് പള്ളിക്കുറിപ്പ് പുല്ലശ്ശേരി  സ്വദേശി അശ്വിൻ 18 വയസ്സ്  ആണ് മരണപ്പെട്ടത്.   അപകടം നടന്ന ഉടനെ മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം  മണ്ണാർക്കാട് ഗവൺമെന്റ്ആസ്പത്രിയിൽ



Post a Comment

Previous Post Next Post

WB AD


 


 

LIVE