പ്രധാനമന്ത്രി നേരേന്ദ്ര മോഡി ജിയുടെ 75-)0 ജന്മദിനത്തിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജന്മദിന ആഘോഷത്തിന് ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻ്റ് സി. ആർ. പ്രെഫുൾ കൃഷ്ണൻ , ജില്ല പ്രഭാരി ഒ.നിതീഷ്, ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജയ്കിഷ് മാസ്റ്റർ, എസ്. സി മോർച്ച സംസ്ഥാ ന ജനറൽ സെക്രട്ടറി വി. സി.ബിനീഷ് മാസ്റ്റർ, ബിജെപി ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ,യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഷിജിൽ കടത്തനാട്,ജില്ല പ്രസിഡൻ്റ് അമൽ രാജ്, രഗിലേഷ് അഴിയൂർ,ഷിബിൻ പത്മനാഭൻ,തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Post a Comment