ഏറാമലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും ഏറാമല യിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന നടേമ്മൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ ശാരദ. മക്കൾ വിനോദൻ (ബഹറിൻ), മനോജൻ (അഡിഷണൽ പബ്ലിക് പ്രോസക്യൂട്ടർ പയ്യോളി) പ്രമോദ് (കച്ചവടം) മരുമക്കൾ ജൂലിയറ്റ്, ബവിത, ദീമ. സഹോദരങ്ങൾ നാരായണി, കേളപ്പൻ, പരേതരായ മാതു, മാധവി.സംസ്കാരം ശനിയാഴ്ച രാത്രി 10മണിക്ക് വീട്ടു വളപ്പിൽ
ഏറാമല: സജീവ കോൺഗ്രസ് പ്രവർത്തകൻ നടേമ്മൽ കുഞ്ഞിരാമൻ നിര്യാതനായി
NEWS DESK
0
Post a Comment