കല്ലേരി: കൊറ്റോത്ത് പാർവ്വതി അമ്മ വയസ്സ് അന്തരിച്ചു

കല്ലേരി: കൊറ്റോത്ത് പാർവ്വതി അമ്മ 88 വയസ്സ് അന്തരിച്ചു. റിട്ടയേർഡ് അധ്യാപിക പൊന്മേരി എൽ പി സ്കൂൾ കല്ലേരി . പരേതനായ ഒതയോത്ത് നാരായണ കുറുപ്പിൻ്റെ ഭാര്യയാണ്.
മക്കൾ: ഭാമിനി ഓർക്കാട്ടേരി, ബിന്ദു അധ്യാപിക വാണിമേൽ എം യു പി സ്കൂൾ, ബിജു  
മരുമക്കൾ: ജിൻസി അധ്യാപിക കുറുന്തോടി യുപി സ്കൂൾ, പരേതരായ കെ ടി കുഞ്ഞിരാമൻ മാസ്റ്റർ ഓർക്കാട്ടേരി ,ടി രഞ്ജിത്ത് കുമാർ
സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

Previous Post Next Post

WB AD


 


 

LIVE