വടകര: ചോറോട് മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂളിനു സമീപം മാണിക്കോത്ത്താഴ എ.കെ.നന്ദനന്‍ (79) പരപ്പനങ്ങാടി മകന്റെ വീട്ടില്‍ അന്തരിച്ചു. ഭാര്യ: പരേതയായ വണ്ണാങ്കണ്ടി ശാരദ (പുഞ്ചിരിമില്‍). മക്കള്‍: ശ്രീകല, ശ്രീലേഷ്. മരുമക്കള്‍: ചന്ദ്രന്‍ ചോറോട്, വിജിത (തിരൂരങ്ങാടി).
Post a Comment