ഹോപ്പിന്റെ രക്തദാന ക്യാമ്പ്..

ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ്‌ വടകര വിംഗിന്റെ ആഭിമുഖ്യത്തിൽ വടകര സഹകരണ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി..
സ്ത്രീകളടക്കം 15ഓളം പേർ ക്യാമ്പിനെത്തി..
ബ്ലഡ്‌ ബാങ്ക് കൗൺസലർ വന്ദന ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി..
ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജുനൈദ് തങ്ങൾ ആയഞ്ചേരി, മിഷൻ കോർഡിനേറ്റർ സിറാജ് കോട്ടക്കൽ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post

WB AD


 


 

LIVE