കാർത്തികപ്പള്ളി പടിക്കാത്ത് മീനാക്ഷി അമ്മ (90) അന്തരിച്ചു. ഭർത്താവ് :പരേതനായ പുതിയെടുത്ത് ബാലകൃഷ്ണ കുറുപ്പ് . മക്കൾ : രാധിക,(ബാംഗ്ലൂർ) രവീന്ദ്രൻ( റിട്ടേഡ് റബ്ബർ ബോർഡ് ), വത്സല (റിട്ടേഡ് ടീച്ചർ കെ. എം യു. പി) ശൈലജ ( റിട്ടേഡ് ടീച്ചർ വളയംH S S), റീജ (റിട്ടേഡ് ടീച്ചർ ചാല ദേവി വിലാസം ). മരുമക്കൾ വിജയൻ (BEL ബാംഗ്ലൂർ ), ജയശ്രീ (ടീച്ചർ K A M UP ചോറോട് ), വിജയൻ. പി ( റിട്ടേഡ് ടീച്ചർ അരൂർ യു പി ), Late ബാലകൃഷ്ണൻ (ചാല, കണ്ണൂർ ).സംസ്ക്കാരം ബുധൻ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment