മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഒഞ്ചിയം : വയനോളി താഴ ജംഗ്ഷനില്‍ കെ.കെ.രമ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി.മിനികയുടെ അദ്ധ്യക്ഷതയില്‍ കെ.കെ.രമ എം എല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.എന്‍.റഫീഖ് , കെ.കെ. അമ്മത് , എം.പി.കുമാരന്‍ , കല്ലേരി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE